സ്വപ്നങ്ങൾ പലപ്പോഴും മനുഷ്യനെ മുന്നോട്ടു നയിക്കാറുണ്ട് .സ്വപ്നം കാണാത്തവരായി ആരും
ഉണ്ടാവില്ല പലപ്പോഴും . സ്വപ്നങ്ങൾ ഓർമ്മകൾ ആകാറുണ്ട് .ആ സ്വപ്‌നങ്ങൾ സഫലമായി കഴിഞ്ഞാൽ . മനുഷ്യനെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ദൈവമോ അതോ മനുഷ്യനോ .?
കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങൾ വർണ്ണശബള മാണ് .ഒരു പൂന്തോട്ടത്തിലെ വ്യത്യസ്ഥ പൂക്കൾ പോലെ .